Updated at 10:15 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

എന്ന് മരിക്കുമെന്നറിയണോ? ലേസര്‍ ടെസ്റ്റിലൂടെ ഇനി മരണവുമറിയാം

Story Dated: August 11, 2013 9:58 PM

deathമരണം മുന്‍കൂട്ടിയറിയാനുള്ള ടെസ്റ്റും ശാസ്ത്രലോകം കണ്ടെത്തിയിരിക്കുകയാണ്. ഈ ടെസ്റ്റ് നടത്തുന്നതിലൂടെ ഇനി എത്ര നാള്‍ നാം ജീവിക്കും എന്ന് മനസ്സിലാകും.

ലോകത്ത് ആദ്യമായാണ് മനുഷ്യന്‍ എത്ര നാള്‍ ജീവിക്കും എന്ന് തെളിയിക്കുന്ന ടെസ്റ്റ് വരുന്നത്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റ് ‘ഡെത്ത് ടെസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്.

ഇത് മനുഷ്യന്റെ കോശങ്ങളെയും,തൊലിയേയും സൂക്ഷമമായി വിശകലനം ചെയ്ത് മനുഷ്യന്റെ ജീവിത രേഖ നിര്‍ണ്ണയിക്കുന്നു.

ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പേറ്റന്റ് ലഭിച്ചിരിക്കുന്നത്. ക്യാന്‍സര്‍, ചിത്തഭ്രമം എന്നീ രോഗങ്ങളും ഈ ലേസര്‍ ടെസ്റ്റിലൂടെ കണ്ടെത്താനാകും.

ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്ര വിഭാഗത്തിലെ രണ്ട് പ്രൊഫസര്‍മാരാണ് ഡെത്ത് ടെസ്റ്റിന് രൂപം നല്‍കിയത്.

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read