Updated at 11:46 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

International

ബ്രിട്ടനില്‍ ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്തു ; രക്തത്തില്‍ അമിത അളവില്‍ മയക്കുമരുന്ന് കണ്ടെത്തി

Story Dated: August 11, 2013 11:42 AM

suicideലണ്ടന്‍:   ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ യുവതിയുടെ മരണം ആത്മഹത്യയാണെന്ന് ബ്രിട്ടീഷ് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.   ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായെത്തിയ ശ്രുതി ബാരല്‍ ( 22) ആണ് മരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രിട്ടനിലെ മെയ്ഡ്‌സ്റ്റോണിലെ വീട്ടില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ കൈയില്‍ എന്റെ അവയവങ്ങള്‍ നിങ്ങള്‍ക്കെടുക്കാം എന്ന് എഴുതിയിരുന്നു. ശ്രുതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രുതിയുടെ രക്തത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും മയക്കുമരുന്നുകളോ മറ്റ് ലഹരിപദാര്‍ത്ഥങ്ങലോ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

മരണത്തിനു മുമ്പ് ഫെയ്‌സ്ബുക്കില്‍ താന്‍ മരിച്ചാലും എല്ലവരും തന്നെ ഓര്‍മ്മിക്കണമെന്ന് പറഞ്ഞുകൊണ്ട് ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നു.

 

 

Similar stories

ടൈറ്റാനിക് തേടിയ വഴിയേ മലേഷ്യന്‍ വിമാനത്തിനായി ഓസ്‌ട്രേലിയ

പെര്‍ത്ത് :ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്ന ടൈറ്റാനിക് കണ്ടെത്താന്‍ ഉപയോഗിച്... Read More

കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ആഴ്ച നടന്ന കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. കപ്പലിലുണ്ടായി... Read More

മലേഷ്യന്‍ വിമാനം കടലില്‍ പതിച്ചിട്ടില്ല?

കോലാലംപൂര്‍: ഇപ്പോഴും നിഗൂഢമാണ് എംഎച്ച് 370 എന്ന മലേഷ്യന്‍ അപ്രത്യക്ഷമാകല്‍. കാണാതായി ഒന്നരമാസം പിന്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read