Updated at 4:27 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Sports

ലോക അത്‌ലറ്റിക് മീറ്റ്: താരം ബോള്‍ട്ട് തന്നെ

Story Dated: August 11, 2013 8:31 AM

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ട് തന്നെ. സീസണിലെ മികച്ച സമയമായ 9.77 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ദേഗു മീറ്റില്‍ നഷ്ടമായ സ്വര്‍ണം തിരിച്ചു പിടിച്ചത്. 9.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് വെള്ളി. ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടറിനാണ് വെങ്കലം.

Similar stories

കളിമണ്‍ കോര്‍ട്ടില്‍ നദാലിന് മുന്നൂറാം ജയം

മൊണോക്കോ: കളിമണ്‍ കോര്‍ട്ടില്‍ സ്പാനിഷ് താരം റഫേല്‍ നദാലിന് മുന്നൂറാം ജയം.മോണ്ടോ കാര്‍ലോ മാസ്‌റ്റേഴ്... Read More

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല... Read More

ഐപിഎല്ലിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഐപിഎല്‍ ഏഴാം സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site