Updated at 11:31 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

അപൂര്‍വ പക്ഷികളെ ലഭിക്കുന്ന ബേര്‍ഡ് മാര്‍ക്കറ്റ്

Story Dated: August 10, 2013 11:27 PM

birdഅബുധാബി : കൊടും വനങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ പക്ഷികളെ ലഭിക്കുന്ന ഒരു ഇടമുണ്ട് അബുധാബിയില്‍. മിന ബേര്‍ഡ് മാര്‍ക്കറ്റ്. അമ്പതോളം രാജ്യങ്ങളിലെ പക്ഷികളെ ഇവിടെ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. മലയാളികളാണ് പക്ഷി കച്ചവടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

അപൂര്‍വ പക്ഷികളുടെ വലിയ ആകാശമാണ് മിന ബേര്‍ഡ് മാര്‍ക്കറ്റ്. ഹോളണ്ട് ആഫ്രിക്ക സ്‌പെയിന്‍ അങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലേയും വിവിധ ഇനത്തില്‍ പെട്ട പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.

കൊകറ്റോ, മക്കാവോ തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് അപരിചിതമായ പക്ഷികളെ പരിചയപ്പെടുത്തി തരും ഇവിടുത്തെ മലയാളി ജീവനക്കാര്‍. മിന ബേര്‍ഡ് മാര്‍ക്കറ്റില്‍ പക്ഷികളെ വാങ്ങാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും അറബികളാണ്. പക്ഷിയെ ഇഷ്ടപെട്ടാല്‍ അറബികള്‍ അത് സ്വന്തമാക്കിയിരിക്കും. വില ഒരു തടസമേയല്ല.

പക്ഷിക്കൂട്ടങ്ങളുടെ കലപില ശബ്ദങ്ങള്‍ ആസ്വദിക്കാനും നിരവധിയാളുകള്‍ ഇവിടെ എത്തുന്നു.

Similar stories

എന്‍ ശക്തന് ഡിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശ... Read More

ഇടുക്കിയില്‍ യുഡിഎഫ് സംവിധാനം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല: ജോണി നെല്ലൂര്‍

ഇടുക്കി: ഇടുക്കിയില്‍ യുഡിഎഫ് സംവിധാനം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജോണി നെല്ലൂര്‍. പ... Read More

ചൊവ്വയില്‍ അത്ഭുതവെളിച്ചം കണ്ടെത്തി

ചൊവ്വയില്‍ മലനിരകള്‍ക്ക് ഇടയില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചത്തിന്റെ ദൃശ്യം നാസ പുറത്തുവിട്ടു. നാസയു... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site