Updated at 11:04 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

സൗദിയില്‍ കാണാതായ മലയാളിയുടെ മൃതുദേഹം കണ്ടെത്തി

Story Dated: August 10, 2013 11:04 PM

സൗദി : കഴിഞ്ഞ ബുധനാഴ്ച സൗദിയിലെ യാംബൂവില്‍ വെച്ച കാണാതായ മലയാളിയുടെ മൃതുദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി റാഫിയുടെ മൃതുദേഹമാണ് കണ്ടെത്തിയത്.

മക്കയ്ക്ക് ഇരുപത് കിലോമീറ്റര്‍ അകലെയുണ്ടായ കാറപകടത്തിലാണ് റാഫി കൊല്ലപെട്ടത്. ഉംറ കര്‍മ്മത്തിനായി മക്കയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കഴിഞ്ഞ ബുധനഴ്ച യാംബൂവില്‍ നിന്ന് പുറപെട്ട റാഫിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

 

Similar stories

മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ഫ്രോഡിന് തീയേറ്റര്‍ ഉടമകളുടെ വിലക്ക്. തീയേറ്റര്‍ ഉടമകളും സംവി... Read More

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി

മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിന്റെ കാരണം വ്യക്ത... Read More

എന്‍ ശക്തന് ഡിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site