Updated at 1:51 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് വെങ്കലം മാത്രം

Story Dated: August 10, 2013 1:51 PM

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെങ്കലം. സെമിയില്‍ സിന്ധു തായ് താരം ഇന്റാനോണിനോടാണ് പരാജയപ്പെട്ടത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയം സ്‌കോര്‍ 21-10, 21-13. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പതിനെട്ടുകാരിയായ സിന്ധു. നേരത്തെ പ്രകാശ് പദുകോണിന് 1983ല്‍ വെങ്കലം ലഭിച്ചിരുന്നു. ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യത്തിനും ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ലഭിച്ചിട്ടുണ്ട്.

 

Similar stories

ബാഴ്സലോണയെ വിജയവഴിയിലേക്ക് നയിച്ച് മെസ്സി

ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലാലീഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍... Read More

മാഞ്ചസ്‌ററര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌ററര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് എവര... Read More

കിംഗ്‌സ് ഇലവന് പഞ്ചാബിന് വമ്പന്‍ ജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന് പഞ്ചാബിന് വമ്പന്‍ ജയം.രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനാണ് പഞ്ചാബ് പരാ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read