Updated at 11:12 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Tech

ഓണ്‍ലൈന്‍ പരസ്യങ്ങളോട് നിങ്ങളുടെ പ്രതികരണം എന്ത്? കണ്ടുപിടിക്കാം സാങ്കേതിക വിദ്യയിലൂടെ

Story Dated: August 9, 2013 10:58 PM

 

_69202552_69202547നിങ്ങള്‍ക്കിപ്പോള്‍ സന്തോഷമാണോ അതോ സങ്കടമാണോ? അതറിയാനും ഒരു സാങ്കേതിക വിദ്യയുണ്ടായിരിക്കുന്നു. ഒരു പരസ്യം കണ്ടു കഴിഞ്ഞാല്‍ അതിനോട് നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ഇത് കണ്ടുപിടിക്കാനാണ് പുതിയ സാങ്കേതിക വിദ്യ.

ഓണ്‍ലൈന്‍ പരസ്യങ്ങളോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം അപ്പോള്‍ത്തന്നെ അറിയാനാണ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്. കമ്പനികളുടെ പരസ്യങ്ങള്‍ കാണുമ്പോള്‍ മുഖത്തുണ്ടാകുന്നത് ഭാവങ്ങളെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താം. ബോറടിക്കുന്നുണ്ടോ അതോ പരസ്യം കണ്ട് സന്തോഷമായോ എന്ന് ഇതിലൂടെ കണ്ടെത്താനാകും.

പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനു മുമ്പ് ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ പരീക്ഷിക്കും.

വെബ്ക്യാമിന്റെ സഹായത്തോടെയാണ് മുഖത്തെ ഭാവങ്ങള്‍ കണ്ടെത്തുന്നത്. പുരികത്തിന്റയും കണ്ണിന്റെയും വായയുടെയും ചലനങ്ങളെ സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെ തിരിച്ചറിയുന്നു.

 

 

Similar stories

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

മംഗള്‍യാന്‍ ആദ്യ പകുതി പിന്നിട്ടു

ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേഷക ദൗത്യ പേടകം മംഗള്‍യാന്‍ ആദ്യ പകുതി ദൂരം പിന്നിട്ടു. നിശ്ചയിച്ച സമയപരി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site