Updated at 11:40 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Pravasi

അബുദാബിയില്‍ വിനോദ സഞ്ചാരികള്‍ക്കായി പുതിയ സുരക്ഷാ പദ്ധതി

Story Dated: August 9, 2013 11:40 PM

ദുബൈ: വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അബുദാബി പോലീസ് പുതിയ പദ്ധതിയാരംഭിച്ചു. വിനോദ സഞ്ചാരികള്‍ക്കിടയില്‍ പന്ത്രണ്ട് ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു കൊണ്ടാണ് പുതിയ സുരക്ഷാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന തിരക്ക് പിടിച്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ടൂറിസം പൊലീസിനെ നിയോഗിക്കാനും അബുദാബി പോലീസ് തീരുമാനിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ കുടുംബസമേതം എത്തുന്ന രക്ഷിതകള്‍ കുട്ടികളുടെ സുരക്ഷ ശ്രദ്ധിക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar stories

കുവൈത്തിലെ ജയിലുകളില്‍ 153 ഇന്ത്യക്കാര്‍

കുവൈത്ത് : കുവൈത്തിലെ രണ്ട് സെന്‍ട്രല്‍ ജയിലുകളിലായി 153 ഇന്ത്യക്കാര്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക... Read More

സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.തിരൂര്‍,മേല്‍മുറി സ്വദേശികളാണ് മരി... Read More

വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ രോഗ പ്രതിരോധ നടപടി സ്വീകരിക്കണം : ഖത്തര്‍

ദോഹ: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site