Updated at 7:19 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android
Reporter Live


X

Daily news updates to your inbox!

News

ആകെയുള്ള ഒരു ജീവിതം ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം മാത്രം: സമന്ത

Story Dated: August 9, 2013 6:17 PM

ജീവിതകാലം മുഴുവന്‍ ഒരാള്‍ക്കൊപ്പം കഴിഞ്ഞാല്‍ ബോറടിക്കുമെന്നാണ് പല നടിമാരുടേയും അഭിപ്രായം. എന്നാല്‍ ആകെയുള്ള ജീവിതം ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം കഴിയാനാണ് തനിക്ക് താത്പര്യമെന്ന് തെന്നിന്ത്യന്‍ സുന്ദരി സമന്ത. മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്നും സമന്ത പറഞ്ഞു.

സിദ്ധാര്‍ഥ് അടുത്തസുഹൃത്താണ് അതിനപ്പുറമൊന്നുമില്ല. ബാക്കി കേള്‍ക്കുന്നതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രം. പുതിയ താരങ്ങളൊക്കെ പ്രതിഭയുള്ളവരാണ്. എന്നാല്‍ ഒരു സിനിമ മുഴുവനായി കണ്ടിട്ട് ഒരുപാട് നാളായി. അതുകൊണ്ട് അഭിപ്രായം പറയാനില്ല. ഞാന്‍ ആരുടേയും സ്ഥാനം മോഹിച്ചിട്ടില്ലെന്നും തന്റെ കഥാപാത്രങ്ങള്‍ തേടിവരുമെന്നും സമന്ത പറഞ്ഞു.

ഇരുപത്തഞ്ചുകാരിയായ സമന്തയുടെ അമ്മ മലയാളിയാണ്. ചെന്നൈയില്‍ വളര്‍ന്ന സമന്ത മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഗൗതം മേനോന്റെ തെലുങ്കു ചിത്രമായ യേ മായ ചെസാവയാണ് സമന്തയുടെ ആദ്യ ചിത്രം. വിണ്ണൈതാണ്ടി വരുവായാ, ഈച്ച, നാന്‍ ഈ, നീതാനേ എന്‍ പൊന്‍വസന്തം തുടങ്ങി നിരവധി ഹിറ്റുകള്‍ സാമന്തയുടേതായിട്ടുണ്ട്.

Similar stories

പോള്‍വോക്കറിന്റെ സഹോദരന്മാര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ല്‍

സഹോദരന്റെ ശൂന്യത നികത്താന്‍ പോള്‍ വോക്കറിന്റെ സഹോദരന്‍മാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. പോള്‍ വോക... Read More

ഒന്നര വര്‍ഷത്തിന് ശേഷം ജഗതി വീണ്ടും പൊതുവേദിയില്‍ എത്തി

തിരുവനന്തപുരം: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രതീക്ഷ നല്‍കി നടന്‍ ജഗതി ശ്രീകുമാര്‍ വീ... Read More

റിവോള്‍വര്‍ റാണിക്ക് ശേഷം തന്നെ ആരും വിവാഹം കഴിക്കില്ലെന്ന് കങ്കണ

ക്യൂണിന്റെ വന്‍ വിജയത്തിന് ശേഷം ബോളീവുഡിന്റെ പ്രിയങ്കരിയായി മാറിയ കങ്കണ തന്റെ പുതിയ ചിത്രവുമായി എത്ത... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site