Updated at 8:51 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

ഭീമന്‍ പാണ്ടകള്‍ക്കായും ചാനല്‍

Story Dated: August 7, 2013 8:51 PM

images

ബീയ്ജിങ്: നായകള്‍ക്കു മാത്രമായി ചാനല്‍ ആരംഭിക്കാന്‍ പോകുന്നതിനു പുറകെ ചൈനയില്‍ ഭീമന്‍ പാണ്ടകള്‍ക്കു മാത്രമായി ചാനല്‍ ആരംഭിക്കുന്നു. ഐ പാണ്ട.കോം എന്ന ഓണ്‍ലൈന്‍ ചാനലാണ് വംശനാശം വന്നു കൊണ്ടിരിക്കുന്ന പാണ്ടകള്‍ക്കായുള്ള ചാനല്‍..

ഐ പാണ്ടയില്‍ ഇരുപത്തിനാല് മണിക്കൂറും പാണ്ടകളെ കുറിച്ചുള്ള പരിപാടികള്‍ തത്സമയം ഓണ്‍ലൈനില്‍ വീക്ഷിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

തെക്കന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് പാണ്ടകള്‍ ഭൂരിഭാഗവും ജീവിക്കുന്നത്. പാണ്ടകളുടെ ആവാസ്ഥ സ്ഥലങ്ങളില്‍ ക്യാമറ വെച്ച് അവയുടെ ജീവിത രീതിയും മറ്റും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ചാനലിന്റെ ലക്ഷ്യം. പാണ്ടകളുടെ കുറിച്ചുള്ള ഡോക്യുമെന്ററികളും ചാനലില്‍ ഉള്‍പ്പെടുത്തും.

Similar stories

ഇന്ന് ലോക ഭൗമദിനം

ഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില... Read More

സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നു

തൃശൂരില്‍ സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കുന്നിടിച... Read More

കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം. പാറത്തോട് ഗ്രാമത്തില്‍ ഒരു കിലോമീ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site