Updated at 7:11 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

ഭക്ഷണം മോഷ്ടിക്കാന്‍ ഹോട്ടലില്‍ എത്തിയ കരടി – വീഡിയോ

Story Dated: August 6, 2013 7:11 PM

അമേരിക്കയിലെ കൊളോറോഡോയിലെ ജര്‍മ്മന്‍ ഹോട്ടലില്‍ ഭക്ഷണം മോഷ്ടിക്കാനെത്തിയതായിരുന്നു ഒരു കരടി. റെസ്‌റ്റോറന്റിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയിലെത്തിയ കരടി അവിടെയുണ്ടായിരുന്ന ഭക്ഷണം നിറച്ച വലിയ പെട്ടി വലിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. പഴകിയ ഭക്ഷണമായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ റെസ്റ്റോറന്റില്‍ ചെലവഴിച്ച കരടി മറ്റൊരു പെട്ടിയിലുണ്ടായിരുന്ന ഭക്ഷണവുമായാണ് മടങ്ങിയത്.

Similar stories

ഇന്ന് ലോക ഭൗമദിനം

ഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില... Read More

സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നു

തൃശൂരില്‍ സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കുന്നിടിച... Read More

കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം. പാറത്തോട് ഗ്രാമത്തില്‍ ഒരു കിലോമീ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site