Updated at 10:32 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Sports

ആഷസ് പരമ്പര ഇംഗ്ലണ്ട് നിലനിര്‍ത്തി

Story Dated: August 5, 2013 10:22 PM

ആഷസ് പരമ്പര ഇംഗ്ലണ്ട് നിലനിര്‍ത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 20 ന്റെ ലീഡ് നേടി. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം നിലനിര്‍ത്താം.

332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം 3 വിക്കറ്റിന് 37 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ മഴ കാരണം മത്സരം തടസ്സപ്പെടുകയായിരുന്നു. അലിസ്റ്റര്‍ കുക്ക്,ജൊനാഥന്‍ ട്രോട്ട്,കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പരമ്പരയിലെ നാലാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും.

 

Similar stories

ബാഴ്സലോണയെ വിജയവഴിയിലേക്ക് നയിച്ച് മെസ്സി

ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലാലീഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍... Read More

രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ദില്ലി: ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരായ പൊതു താത്പര... Read More

മാഞ്ചസ്‌ററര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌ററര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് എവര... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site