Updated at 12:09 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Entertainment

ഈദ് ആഘോഷിക്കാന്‍ ചെന്നൈ എക്സ്‌പ്രസ്സും

Story Dated: July 23, 2013 5:01 PM

Priyamani-Item-Song-Stills-from-Chennai-Express-Priyamani-with-Shahrukh-Khan-in-Chennai-Express-Photosമുംബൈ: ഈ വര്‍ഷത്തെ ഈദിന് നിരവധി സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തില്‍ തന്നെ നാലോളം സിനിമകളാണ് പെരുന്നാളിന് റിലീസാകുന്നത്. ഈദ് റിലീസ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഷാറൂഖാന്റെ ചെന്നൈ എക്സ്‌പ്രസ് തന്നെയാണ്.

ചെന്നൈ എക്സ്‌പ്രസ് ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ ചെന്നൈ എക്സ്‌പ്രസ്സിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെന്നൈ എക്സ്‌പ്രസ് 3500 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

Similar stories

മുഴുനീള കഥാപാത്രവുമായി കരണ്‍ ജോഹര്‍ വരുന്നു

ബോളീവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ കാമ്പുള്ള ഒരു കഥാപാത്രവുമായി വെള്ളിത്ത... Read More

സുരാജിന് നാടിന്റെ സ്വീകരണം

ദേശീയ അവാര്‍ഡ് ജേതാവായ സുരാജിന് സ്വന്തം നാടായ വെഞ്ഞാറമൂട്ടിലും, വീട്ടിലും വികാരനിര്‍ഭരമായ സ്വീകരണമാണ... Read More

സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നിട്ട് പത്ത് വര്‍ഷം

നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന് ഇന്നേക്ക് പത്ത് വര്‍ഷം പിന്നിട്ടിട്ടും പൈലറ്റി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site