‘ക്രീച്ചറി’ലഭിനയിക്കാന്‍ ബിപാഷ ബസു ഊട്ടിയിലേക്ക്
ബോളിവുഡ് സുന്ദരി ബിപാഷ ബസു ഊട്ടിയിലേക്ക് വരുന്നു. തന്റെ പുതിയ ചിത്രം ‘ക്രീച്ചറി’ലഭിനയിക്കാനാണ് ബിപാഷ് ഊട്ടിയിലെത്തുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ക്രീച്ചറിയുടെ പ്രധാന ഭാഗങ്ങളെല്ലം ഊട്ടിയില്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്.
ഹോളിവുഡ് ചിത്രങ്ങളായ ജുറാസിക്ക് പാര്‍ക്ക്, അനാക്കൊണ്ട, പ്രിഡേറ്റര്‍ തുടങ്ങി സിനിമകളുടെ രീതിയിലായിരിക്കും’ക്രീച്ചര്‍’ പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രീഡിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ജൂണ്‍ ആദ്യവാരത്തിലെ തന്നെ ഊട്ടിയില്‍ ഷൂട്ടിംഗ് തുടങ്ങും. ‘ക്രീച്ചറി’ ന് 40 ദിവസത്തെ ഷെഡ്യൂളാണ് ഇവിടെയുണ്ടാവുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക